NattuvarthaLatest NewsNews

വയനാട്ടിൽ പുതുതായി കോവിഡ് ബാധിച്ചത്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 538 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. 533 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 33448 ആയി ഉയർന്നു. 28948 പേര്‍ ഇതുവരെ രോഗമുക്തരായിരിക്കുന്നു. നിലവില്‍ 3867 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3512 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button