Latest NewsKerala

കേരളവർമ്മ കോളേജിൽ അയ്യപ്പസ്വാമിയെ അവഹേളിച്ചു പോസ്റ്റർ : എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ അഡ്വ കെ കെ അനീഷ് കുമാറിൻ്റെ പരാതിയിൽ തൃശ്ശൂർ ചീഫ്‌ ജ്യുഡീഷ്യൽ മജിസ്റ്റ്രേറ്റ്‌ കോടതിയാണ് ഉത്തരവിട്ടത്.

തൃശ്ശൂർ: കേരളവർമ്മ കോളെജൽ അയ്യപ്പസ്വാമിയെ അവഹേളിച്ച്‌ ബോർഡ്‌ സ്ഥാപിച്ച എസ്‌ എഫ്‌ ഐ നേതാക്കൾക്ക്‌ എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്‌ എടുക്കുവാൻ ഉത്തരവിട്ടു കോടതി. ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ അഡ്വ കെ കെ അനീഷ് കുമാറിൻ്റെ പരാതിയിൽ
തൃശ്ശൂർ ചീഫ്‌ ജ്യുഡീഷ്യൽ മജിസ്റ്റ്രേറ്റ്‌ കോടതിയാണ് ഉത്തരവിട്ടത്.

read also: വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് കോൺഗ്രസ് നേതാവിനെതിരേ പ്രചാരണം, പിടിയിലായത് മറ്റൊരു കോൺഗ്രസ് നേതാവ്

എസ്എഫ്ഐ ജില്ല വൈസ്‌ പ്രസിഡന്റ് ഹസ്സൻ മുബാരക്‌, സൗരവ്‌ രാജ്‌, നന്ദന . ആർ, യദുകൃഷ്ണ വീസ്സ്‌ എന്നിവർക്ക്‌ എതിരെയാണ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ്‌ എടുത്തത്‌ സെക്ഷൻ 153A , 295, 504. ആണ് ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button