Latest NewsIndia

ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ര്‍​ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; പ്രഖ്യാപനവുമായി ഗൗ​തം ഗം​ഭീ​ര്‍

ന്യൂഡൽഹി: കോ​വി​ഡി​നു​ള്ള മ​രു​ന്നു​ക​ളി​ലൊ​ന്നാ​യ ഫാ​ബി​ഫ്ളു ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് ബി​ജെ​പി എം​പി ഗൗ​തം ഗം​ഭീ​ര്‍. ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് മ​രു​ന്നി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​ജ​ന്യ മ​രു​ന്ന് വാ​ഗ്ദാ​നം.

read also: ‘കേരളം നമ്പർ വൺ എന്ന് സ്ഥാപിക്കാൻ നടത്തിയ പരസ്യത്തിന്റെ തുക മതി എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ നല്കാൻ’ …

ഇതോ​ടെ ഗം​ഭീ​റി​ന്‍റെ വാ​ഗ്ദാ​നം വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്ക് തി​രി​തെ​ളി​ച്ചു. എന്നാൽ കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങി ജനങ്ങൾക്ക് നൽകാനാണ് ഗംഭീർ ഉദ്ദേശിക്കുന്നത്. ​അതേസമയം എംപി മരുന്ന് പൂഴ്ത്തി വെച്ചിരിക്കുന്നു എന്നാണ് ആം ആദ്മിയും മറ്റു പാർട്ടികളും ആരോപിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button