COVID 19Latest NewsNewsOmanGulf

ഒമാനിൽ കോവിഡ് ലംഘനം

മസ്‌കറ്റ്; കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിക്കാത്ത സംഘത്തെ ബുറേമി ഗവര്‍ണറേറ്റില്‍ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുവാന്‍ ഒമാന്‍ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നാണ് റോയല്‍ ഒമാന്‍ പോലീസിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button