COVID 19Latest NewsIndiaNews

ഓക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ പൂ​ഴ്ത്തി​വ​ച്ച്‌ വി​ല്‍​പ്പ​ന ന​ട​ത്തി​യ ആള്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഓക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ പൂ​ഴ്ത്തി​വ​ച്ച്‌ വി​ല്‍​പ്പ​ന ന​ട​ത്തി​യ ആള്‍ പി​ടി​യി​ല്‍. അ​നി​ല്‍ കു​മാ​ര്‍ എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും 48 സി​ലി​ണ്ട​റു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Read Also : തൃശൂര്‍ പൂരത്തിനിടെ ആല്‍മരം വീണ് അപകടം ; രണ്ട് മരണം

32 വ​ലി​യ സി​ലി​ണ്ട​റു​ക​ളും 16 ചെ​റി​യ സി​ലി​ണ്ട​റു​ക​ളു​മാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. വ്യാ​വ​സാ​യി​ക ഓ​ക്സി​ജ​ന്‍ വി​ല്‍​ക്കു​ന്ന ക​ച്ച​വ​ട​മാ​ണ് ത​നി​ക്ക് എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും അ​തി​ന് തെ​ളി​വ് ഹാ​ജ​രാ​ക്കാ​ന്‍ ഇ​യാ​ള്‍​ക്ക് ക​ഴി​ഞ്ഞി​ല്ല.

51കാ​ര​നാ​യ ഇ​യാ​ള്‍ 12,500 രൂ​പ​യ്ക്കാ​ണ് ചെ​റി​യ ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ വി​റ്റ​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. വ​ലി​യ സി​ലി​ണ്ട​റു​ക​ളി​ല്‍ നി​ന്ന് ചെ​റി​യ സി​ലി​ണ്ട​റു​ക​ളി​ലേ​ക്ക് ഓ​ക്സി​ജ​ന്‍ മാ​റ്റി​യാ​യി​രു​ന്നു വി​ല്പ​ന. പി​ടി​ച്ചെ​ടു​ത്ത സി​ലി​ണ്ട​റു​ക​ള്‍ പോ​ലീ​സ് ശ​നി​യാ​ഴ്ച ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button