Latest NewsKeralaNattuvarthaNews

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്

കല്ലമ്പലം : ദേശീയപാതയില്‍ പാരിപ്പള്ളി കടമ്പാട്ട് കോണത്ത് കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. വൈകിട്ട് നാലരയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും ഹരിപ്പാടേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കൊവിഡ് ബാധിച്ച്‌ മരിച്ചു

അൻപതോളം യാത്രക്കാരുണ്ടായിരുന്നു ബസില്‍. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാത്രക്കാരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

ചാറ്റൽ മഴയത്ത് പെട്ടെന്ന് വാഹനം തെന്നിമാറി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button