KeralaLatest NewsNews

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: സ​ന്ദീ​പ് നാ​യ​ര്‍​ക്കും സ​രി​ത്തി​നും ജാ​മ്യം

ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും.

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ് പ്രതികളായ സ​ന്ദീ​പ് നാ​യ​ര്‍​ക്കും സ​രി​ത്തി​നും ജാ​മ്യം. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ട് മാസമായി ഇരുവരും ജയിലിലാണ്.

അ​തേ​സ​മ​യം, കോ​ഫെ​പോ​സ ചു​മ​ത്തി​യ​തി​നാ​ല്‍ പ്ര​തി​ക​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ക്കി​ല്ല. ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. ഇ​തി​ല്‍ സ​ന്ദീ​പ് നാ​യ​ര്‍​ക്ക് ക​സ്റ്റം​സ് കേ​സി​ലും എ​ന്‍​ഐ​എ കേ​സി​ലും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

Read Also:

shortlink

Related Articles

Post Your Comments

Related Articles


Back to top button