COVID 19Latest NewsNewsOmanGulf

ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചത് 1128 പേ​ർ​ക്ക്

മ​സ്​​ക​ത്ത്​: ഒമാനിൽ പുതുതായി കോ​വി​ഡ്​ ബാ​ധി​ച്ച്​ ഒ​മ്പ​തു​പേ​ർ കൂ​ടി മരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1128 പേ​ർ​ക്ക്​ പു​തു​താ​യി കൊറോണ വൈറസ് രോ​ഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇ​തോ​ടെ ആ​കെ കൊറോണ വൈറസ് രോ​ഗി​ക​ളു​ടെ എ​ണ്ണം 191,398 ഉം ​മ​ര​ണം 1992 ഉം ​ആ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ക്കുകയുണ്ടായി. ക​ഴി​ഞ്ഞ ദി​വ​സം 93 പേ​രെ​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചിരിക്കുന്നത്. ഇ​തോ​ടെ ആ​കെ ആ​ശു​പ​ത്രി​യി​ലു​ള്ള കൊറോണ വൈറസ് രോ​ഗി​ക​ളു​ടെ എ​ണ്ണം 813 ആ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ 283പേ​ർ ​െഎ.​സി.​യു​വി​ലാ​ണ് ഉള്ളത്. രോ​ഗ​വി​മു​ക്​​ത​രു​ടെ എ​ണ്ണം 170,929 ആയി ഉയർന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button