COVID 19Latest NewsNewsIndia

ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റെ​ന്ന വ്യാ​ജേ​ന അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം നൽകി കബളിപ്പിച്ചവർ പിടിയിൽ

ന്യൂ​ഡ​ല്‍​ഹി : ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റെ​ന്ന വ്യാ​ജേ​ന അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം വി​റ്റ് യു​വ​തി​യെ ക​ബ​ളി​പ്പി​ച്ച ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍. ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Read Also : ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ 

കോ​വി​ഡ് ബാ​ധി​ച്ച ബ​ന്ധു​വി​നാ​യാ​ണ് ബി​ന്ദാ​പു​ര്‍ സ്വ​ദേ​ശി​നി​യാ​യ ഗീ​ത അ​റോ​റ ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ തേ​ടി​യ​ത്. എ​ന്നാ​ല്‍ ഇ​വ​രെ സ​മീ​പി​ച്ച യു​വാ​ക്ക​ള്‍ അ​ഗ്നി​ശ​മ​ന സി​ലി​ണ്ട​റു​ക​ള്‍ ന​ല്‍​കി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​കാ​സ്പു​രി നി​വാ​സി​ക​ളാ​ണ് ഇ​രു​വ​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button