KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentKollywood

‘താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മികച്ച രീതിയിലാണ്’

ഈ ദുരിതകാലത്തും ഈ  പ്രവർത്തനങ്ങൾ നൽകുന്ന പ്രതീക്ഷ വലുതാണ്. നന്ദി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യവും തനിക്ക് ഇല്ലെന്നും, പക്ഷേ നമ്മുടെ സംസ്ഥാനത്ത് താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മികച്ച രീതിയിലാണ് എന്നും ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റും ഐശ്വര്യ പങ്കുവെച്ചു.

‘എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യവും എനിക്ക് ഇല്ല. പക്ഷേ നമ്മുടെ സംസ്ഥാനത്ത് താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മികച്ച രീതിയിലാണ്. എന്ന് അവസാനിക്കുമെന്നറിയില്ലാത്ത ഈ ദുരിതകാലത്തും ഈ  പ്രവർത്തനങ്ങൾ നൽകുന്ന പ്രതീക്ഷ വലുതാണ്. നന്ദി’. ഐശ്വര്യ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button