Latest NewsNews

കോയമ്ബത്തൂര്‍ സൗത്തില്‍ നടന്‍ കമല്‍ഹാസന്‍ മുന്നില്‍

കമല്‍ ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കോയമ്പത്തൂരിൽ ഒരു സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.

കോയമ്ബത്തൂര്‍: തമിഴ്‌നാട്ടില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്‌നടന്‍ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ മുന്നില്‍.

കമല്‍ ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കോയമ്പത്തൂരിൽ ഒരു സീറ്റില്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ മുന്നിട്ട് നില്‍ക്കുന്നത്.

തമിഴ്‌നാട്ടില്‍ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഡിഎംകെ 94 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 42 സീറ്റുകളില്‍ എ ഐഎഡിഎംകെ മുന്നിലാണ്. ഒരു സീറ്റില്‍ മക്കള്‍ നീതി മയ്യം മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button