KeralaLatest News

പിറവത്ത് വൻ ഭൂരിപക്ഷവുമായി അനൂപ് ജേക്കബിന്റെ വിജയം

ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ആശിഷിന് 11,021 വോട്ടുകള്‍ മാത്രമാണ് നേടിയത്.

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവത്ത് വിജയം ആവര്‍ത്തിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്(ജേക്കബ്ബ്) ഗ്രൂപ്പിലെ അനൂപ് ജേക്കബ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബ്ബിനെതിരെ 25,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ്ബ് വീണ്ടും വിജയത്തേരിലേറിയത്.

read also: ബംഗാളില്‍ കടലാസ്സ് സംഘടനയായി കോണ്‍ഗ്രസ്, സംപൂജ്യരായി സിപിഎം

കഴിഞ്ഞ തവണ സിപിഎമ്മിലെ എം ജെ ജേക്കബ്ബിനെതിരെ 6,195 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരന്നു അനൂപ് വിജയിച്ചിരുന്നതെങ്കിലും ഇത്തവണ ഭൂരിപക്ഷം 25,364 വോട്ടുകളായി ഉയരുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ആശിഷിന് 11,021 വോട്ടുകള്‍ മാത്രമാണ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button