KeralaLatest News

മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ തോറ്റു, രണ്ടാം സ്ഥാനത്ത്

മഞ്ചേശ്വരത്തും കോന്നിയിലും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തോറ്റത് ബിജെപിക്ക് തിരിച്ചടിയാണ്.

കാസർകോട്/ തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ അവസാന മണിക്കൂറുകളിലേക്ക് കടക്കവേ ബി ജെ പി ക്യാമ്പുകളില്‍ പിരിമുറുക്കം. നിലവില്‍ രപാലക്കാട് മാത്രമാണ് ബി ജെ പി ലീഡ് ചെയ്യുന്നത്.മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ തോറ്റു. യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്. മഞ്ചേശ്വരത്തും കോന്നിയിലും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തോറ്റത് ബിജെപിക്ക് തിരിച്ചടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button