Latest NewsIndia

ബംഗാളിൽ മമത ബാനർജി പിന്നിൽ

കൊൽക്കത്ത: ബംഗാളിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയിരിക്കുകയാണ്. നന്ദിഗ്രാമിൽ സുവേന്ദു അധികാരി ലീഡ് ചെയ്യുമ്പോൾ മമത പിന്നിലാണ്. ഇതുവരെ ഫലം എത്തുമ്പോൾ തൃണമൂലും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.

തൃണമൂൽ 98 വോട്ടുകൾക്കും വോട്ടുകൾക്ക് മുന്നിൽ ആണ്. എന്നാൽ ബിജെപി 91 വോട്ടുകൾക്കും മുന്നിൽ എന്നിങ്ങനെയാണ് ഫല സൂചന. അതേസമയം പോസ്റ്റൽ വോട്ടിൽ സിപിഎം 2 സീറ്റിൽ മുന്നിൽ നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button