KeralaLatest NewsNews

ലീഡ് നില ഇരുപതിനായിരം കഴിഞ്ഞ് എംഎം മണി

ഇടുക്കി : ഉടുമ്പൻചോല മണ്ഡലത്തിൽ എംഎം മണിയുടെ തേരോട്ടം. വോട്ടെണ്ണി തുടങ്ങിയ സമയം മുതൽ തന്നെ വൻ മുന്നേറ്റമാണ് എംഎം മണി നേടിയത്. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോൾ തന്നെ 20511 വോട്ടിന് മുന്നിലാണ് എംഎം മണി എത്തിയിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എൻഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവൻ ആണ്. ഇടുക്കി ജില്ലയിൽ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഉടുമ്പൻചോല.

shortlink

Related Articles

Post Your Comments

Related Articles


Back to top button