Latest NewsNewsKuwaitGulf

കുവൈറ്റിൽ ചെറിയ പെരുന്നാൾ അവധി ഈ ദിവസങ്ങളിൽ

കുവൈത്ത് സിറ്റി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കുവൈത്തില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. അഞ്ചു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 12 മുതല്‍ മേയ് 16 ഞായറാഴ്ച വരെ അവധി അനുവദിച്ച് സിവില്‍ സര്‍വീസ് കമ്മീഷനാണ് ഉത്തരവിറക്കിയിരിക്കുന്നത്. മേയ് 11 ചൊവ്വാഴ്ച അടയ്ക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും 17 തിങ്കളാഴ്ചയാവും തുറന്നു പ്രവര്‍ത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button