KeralaLatest NewsNews

അഞ്ചു മണ്ഡലങ്ങളിൽ നേട്ടം; 15,709 വോട്ടുകൾ അധികം പിടിച്ച് സുരേഷ് ഗോപി

കയ്പമംഗലത്ത് 20,975 വോട്ട് ഒറ്റയടിക്കു നഷ്ടമായി

തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ എൻഡിഎയ്ക്ക് കഴിഞ്ഞില്ല. എന്നാൽ 5 മണ്ഡലങ്ങളിൽ വോട്ടുനില വർധിപ്പിക്കാനായി. 24,485 വോട്ട് ആണ് ഇത്തവണ എൻഡിഎയ്ക്ക് കൂടിയത്. മാത്രം.

തൃശൂർ, ചേലക്കര, ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലാണ് എൻഡിഎ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടുനില വർധിപ്പിച്ചത്. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വരവോടെ 15,709 വോട്ടുകൾ അധികം നേടാനായി.

read also:പെട്ടന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞതാണ്; പി.സി. ജോര്‍ജിനെതിരേ വധ ഭീഷണി മുഴക്കിയ യുവാവ് ക്ഷമാപണവുമായി രംഗത്ത്

ഒല്ലൂരിൽ 4601, ഇരിങ്ങാലക്കുടയിൽ 3909, ചേലക്കരയിൽ 200, നാട്ടികയിൽ 66 എന്നിങ്ങനെയാണു വോട്ടുവിഹിതം കൂടിയ മണ്ഡലങ്ങൾ. അതേസമയം, മറ്റു ചില മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ടുകൾ ചോർന്നിട്ടുണ്ട്. കയ്പമംഗലത്ത് 20,975 വോട്ട് ഒറ്റയടിക്കു നഷ്ടമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button