Latest NewsNews

ബംഗാൾ പുകയുന്നു; 14 പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ബി​ജെ​പി

എ​ന്നാ​ല്‍, ബി​ജെ​പി​യു​ടെ ആ​രോ​പ​ണം തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ത​ള്ളി.

കൊൽക്കത്ത: ബംഗാൾ സംഘർഷഭരിതമാകുമ്പോൾ 14 പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന വെളിപ്പെടുത്തലുമായി ബി​ജെ​പി. തി​ര​ഞ്ഞെ​ടു​പ്പു ഫ​ല​പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ 14 പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടെണ്ണും. സം​സ്ഥാ​ന​ത്തു​നി​ന്നു ഒ​രു ല​ക്ഷം പേ​ര്‍ പ​ലാ​യ​നം ചെ​യ്തു​വെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ ആ​രോ​പി​ച്ചു.

Read Also: ബലപ്രയോഗം പാടില്ല; പലവ്യഞ്ജനക്കടകള്‍ നിശ്ചിതസമയം വരെ തുറന്നു പ്രവര്‍ത്തിക്കാം: ഡിജിപി

എന്നാൽ മേ​യ് ര​ണ്ടി​നു ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണു ബം​ഗാ​ളി​ല്‍ വ്യാ​പ​ക അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. നി​ര​വ​ധി സ്ത്രീ​ക​ള്‍ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യെ​ന്നും ബി​ജെ​പി ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ല്‍, ബി​ജെ​പി​യു​ടെ ആ​രോ​പ​ണം തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ത​ള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button