COVID 19Latest NewsNewsOmanGulf

കോവിഡ് നിയന്ത്രണം​ ലം​ഘി​ച്ച്​ ഒമാനിലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​ൾ​ക്കൂ​ട്ടം

മ​സ്​​ക​ത്ത്​: കൊറോണ വൈറസ് സാഹചര്യത്തിൽ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി നി​ൽ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം മ​റി​ക​ട​ന്ന്​ വെ​ള്ളി​യാ​ഴ്​​ച പ​ല മാ​ർ​ക്ക​റ്റു​ക​ളി​ലും തി​ര​ക്ക് ഉണ്ടായിരിക്കുന്നു.

ശ​നി​യാ​ഴ്​​ച സ​മ്പൂ​ർ​ണ വ്യാ​പാ​ര നി​രോ​ധ​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​ലും പെ​രു​ന്നാ​ളി​ന്​ മു​മ്പാ​യു​ള്ള അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ലു​മാ​ണ്​ ക​ഴി​ഞ്ഞ ​ദി​വ​സം പ​ല മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ലി​യ ആ​ൾ​ക്കൂ​ട്ടം എ​ത്തി​ച്ചേ​ർ​ന്ന​ത്. സു​പ്രീ​ം ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ച്ചാ​ണ്​ നി​ര​വ​ധി​പേ​ർ ഇ​ത്ത​ര​ത്തി​ൽ കൂ​ടി​ച്ചേ​ർന്നിരിക്കുന്നത്. വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​ക​രു​തെ​ന്ന്​ നേ​ര​ത്തേ സു​പ്രീം ക​മ്മി​റ്റി​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച എ​ല്ലാ ത​ര​ത്തി​ലു​ള്ള കൂ​ടി​ച്ചേ​ർ​ന്ന ആ​ഘോ​ഷ​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മാ​ർ​ക്ക​റ്റു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലും എ​ല്ലാം ഈ ​നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​ളു​ക​ൾ ഒ​രു​മി​ച്ചു​കൂ​ടി​യ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ ഒ​മാ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യക്തമാക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button