KeralaLatest NewsNewsIndia

കടിച്ച്‌ തൂങ്ങിയാല്‍ പ്രവർത്തകർ അടിച്ചിറക്കും; മുല്ലപ്പള്ളിക്ക് മുന്നറിയിപ്പുമായി തലസ്ഥാനത്ത് പോസ്റ്ററുകൾ

സേവ് കോൺഗ്രസിൻ്റെ പേരിലാണ് പോസ്റ്ററുകൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത് ദയനീയ പരാജയമാണ്. അതിനു പിന്നാലെ പാർട്ടിക്കുള്ളിൽ അതൃപ്തികളും ഉയർന്നുതുടങ്ങി. ഇപ്പോഴിതാ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ. കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും കടിച്ച് തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരുമെന്നുമുള്ള പോസ്റ്ററുകൾ എംഎൽഎ ഹോസ്റ്റലിന് മുന്നിലാണ് പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസിൻ്റെ പേരിലാണ് പോസ്റ്ററുകൾ

read also:പൃഥ്വിരാജും തിലകൻ ചേട്ടനുമൊഴികെ മറ്റെല്ലാവരും മാപ്പു പറഞ്ഞ് വിലക്കിൽ നിന്നും ഒഴിവായി; വിനയൻ പറയുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനുണ്ടായ കൂട്ടത്തോല്‍വിക്ക് പിന്നാലെ നേതൃസ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ഹൈക്കമാന്റ് പറയാതെ രാജിവയ്ക്കില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി.

shortlink

Related Articles

Post Your Comments


Back to top button