Latest NewsUAENewsIndiaGulf

കോവിഡ് വ്യാപനം; നാല് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ

ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി

ദുബായ്: പ്രവാസികൾക്ക് തിരിച്ചടിയായി കോവിഡ് വ്യാപനം. വൈറസ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കു പുറമേ നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ

read also: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; മാര്‍ക്കറ്റ് അടപ്പിക്കാന്‍ എത്തിയ പോലീസിന് നേരെ കല്ലേറ്

ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button