Latest NewsNewsIndia

കോവിഡ് വ്യാപനം; സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി അറിയാം

ന്യൂഡൽഹി: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് സിവിൽ സർവ്വീസ് പരീക്ഷ മാറ്റിവെച്ചതെന്ന് യുപിഎസ്‌സി അറിയിച്ചു. ജൂൺ 27 നായിരുന്നു സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ നടത്താനിരുന്നത്.

Read Also: ആശങ്ക ഉയര്‍ത്തി മൃഗങ്ങളിലേയ്ക്കും കോവിഡ് പടരുന്നു; ജയ്പൂര്‍ മൃഗശാലയിലെ സിംഹത്തിന് രോഗം സ്ഥിരീകരിച്ചു

ഒക്ടോബർ പത്തിന് പരീക്ഷ നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നതെന്നും യു.പി.എസ്.സി വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ യു.പി.എസ്.സി നടത്താനിരുന്ന മറ്റു പരീക്ഷകളും മാറ്റിവെച്ചു.

Read Also: ഗർഭിണികൾക്കും വാക്‌സിൻ എടുക്കാം; മുലയൂട്ടുന്ന അമ്മമാർക്കും കുത്തിവെയ്പ്പ് സ്വീകരിക്കാം; ശുപാർശ നൽകി വിദഗ്ധ സമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button