KeralaLatest NewsNews

ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുത്ത് കൊടിയും പിടിച്ച് പോലീസ് സബ്ഇൻസ്പെക്ടർ

പത്തനംതിട്ട : ഡിവൈഎഫ്ഐയുടെ പരിപാടിയിൽ യൂണിഫോമിൽ പങ്കെടുത്ത് പോലീസ് സബ്ഇൻസ്പെക്ടർ. പത്തനംതിട്ട കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിലെ ശ്യാം കുമാർ ആണ് യൂണിഫോം ധരിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read Also : സഖ്യം രൂപീകരിക്കുന്നതിൽ പരാജയപ്പെട്ട് പ്രതിപക്ഷം ; ശർമ്മ ഒലി വീണ്ടും നേപ്പാൾ പ്രധാനമന്ത്രി 

പരിപാടിയിൽ പങ്കെടുത്ത എസ്ഐ ഡിവൈഎഫ്ഐയുടെ കൊടി ഉപയോഗിക്കുകയും ചെയ്തു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തുന്ന ആംബുലൻസ് സർവീസ് ഡിവൈഎഫ്ഐയുടെ കൊടി ഉപയോഗിച്ചാണ് എസ് ഐ ഫ്ലാഗ് ഓഫ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button