KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2879 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 1550 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2879 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1550 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1392 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9043 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 68 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സിറ്റിയിൽ 365 കേസുകൾ രജിസ്റ്റർ ചെയ്തു. 18 പേരാണ് അറസ്റ്റിലായത്. 13 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 166 കേസുകൾ രജിസ്റ്റർ ചെയ്യുകയും 89 പേർ അറസ്റ്റിലാകുകയും 307 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 249 കേസുകളും കൊല്ലം സിറ്റിയിൽ 417 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കാര്യം കഴിഞ്ഞ് അങ്ങനെ വലിച്ചെറിയല്ലേ; കറിവേപ്പില വെറും നിസാരക്കാരനല്ല…..!

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 365, 18, 13
തിരുവനന്തപുരം റൂറൽ – 166, 89, 307
കൊല്ലം സിറ്റി – 417, 124, 4
കൊല്ലം റൂറൽ – 249, 46, 0
പത്തനംതിട്ട – 94, 92, 4
ആലപ്പുഴ- 29, 23, 174
കോട്ടയം – 243, 235, 177
ഇടുക്കി – 136, 31, 6
എറണാകുളം സിറ്റി – 196, 114, 55
എറണാകുളം റൂറൽ – 280, 90, 239

Read Also: 500 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞക്കെതിരെയുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

തൃശൂർ സിറ്റി – 231, 236, 189
തൃശൂർ റൂറൽ – 77, 77, 46
പാലക്കാട് – 78, 115, 32
മലപ്പുറം – 46, 46, 15
കോഴിക്കോട് സിറ്റി – 37, 37, 32
കോഴിക്കോട് റൂറൽ – 82, 97, 12
വയനാട് – 58, 0, 35
കണ്ണൂർ സിറ്റി – 69, 69, 49
കണ്ണൂർ റൂറൽ – 17, 1, 2
കാസർകോട് – 9, 10, 1

Read Also: മസ്ജിദുകളിൽ കമ്യൂണിസ്റ്റ് കൊടികളും ചിഹ്നങ്ങളും ബോർഡുകളും; പള്ളികളെ ലക്ഷ്യം വെച്ച് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ

shortlink

Related Articles

Post Your Comments


Back to top button