KeralaLatest NewsNews

ഒന്നാംതരം ദളിത് വിരുദ്ധത വിളമ്പൽ അല്ലേ ഇത്; വിമർശനവുമായി ഒമർ ലുലു

'ഒരു ദളിതനെ പിടിച്ച് ഞങ്ങള്‍ ദേവസ്വം മന്ത്രിയാക്കിയേ...''

കോട്ടയം : രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ കെ രാധാകൃഷ്ണനെ ദേവസ്വം വകുപ്പ് മന്ത്രിയാക്കിയതിനെ ചരിത്രനിമിഷമെന്നും ആദ്യസംഭവമെന്നുമൊക്കെ വിശേഷിപ്പിക്കുകയാണ് സൈബർ സഖാക്കൾ. എന്നാൽ ഒരു ദളിതനെ മന്ത്രിയാക്കിയെന്നു പറഞ്ഞു പച്ചയായ ദളിത് വിരുദ്ധതയാണ് ഇടതുപക്ഷം കാട്ടുന്നതെന്ന വിമർശനവുമായി സംവിധായകൻ ഒമർ ലുലു.

read also: ഹമാസുകള്‍ക്കൊപ്പം ചേര്‍ന്ന് മിസൈല്‍ ആക്രമണം നടത്തിയ ലെബനനെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രയേല്‍

സമൂഹമാധ്യമത്തിൽ ഒമർ ലുലു പങ്കുവച്ച പോസ്റ്റ്

” ”ഒരു ദളിതനെ പിടിച്ച് ഞങ്ങള്‍ ദേവസ്വം മന്ത്രിയാക്കിയേ…”
ദളിതനോട് എന്തോ ഔദാര്യം കാട്ടിയ മട്ടില്‍ ഇന്‍ഡയറക്ടായി ഒന്നാംതരം ദളിത് വിരുദ്ധത വിളമ്പൽ അല്ലേ ഇത്.”

https://www.facebook.com/364920493904714/posts/1263760840687337/

shortlink

Related Articles

Post Your Comments

Related Articles


Back to top button