KeralaLatest NewsNews

കേരളം ലോകത്തിന് മാതൃകയാകട്ടെ; പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന പിണറായി സർക്കാരിന് അഭിനന്ദനങ്ങളുമായി മോഹൻലാൽ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി സർക്കാരിന് അഭിനന്ദനം അറിയിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമഗ്രമേഖലകളിലും പുതിയ മാറ്റങ്ങൾ വരട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Read Also: തുണിക്കടകൾക്കും ജ്വല്ലറികൾക്കും ലോക്ക് ഡൗണിൽ ചെറിയ ഇളവ്; ഓൺലൈൻ ഡെലിവറി നടത്താൻ അനുമതി

പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും നേരുന്നു- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ബ്ലാക്ക് ഫംഗസ് രോഗബാധ; അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

https://www.facebook.com/ActorMohanlal/posts/331202935039645

shortlink

Related Articles

Post Your Comments

Related Articles


Back to top button