COVID 19KeralaLatest NewsNews

ക്ഷേത്രങ്ങളിൽ പ്രഭാതസന്ധ്യ പ്രാര്‍ഥനകളുടെ സമയത്ത് ഉച്ചഭാഷിണിയിലൂടെ കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

ശ്രീവയല്‍ക്കര ഭഗവതി ക്ഷേത്രത്തില്‍ രണ്ടു നേരം ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങള്‍ക്ക് കൊവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്

കാസര്‍കോട്: കോവിഡ് കേസുകളും മരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വ്യത്യസ്ത ബോധവത്കരണം നടത്തുകയാണ് കാസര്‍കോട് ജില്ലയിലെ ക്ഷേത്ര ഭരണസമിതികള്‍. സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മുഖാവരണം ധരിക്കേണ്ടതിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ് പല ക്ഷേത്രങ്ങളും. ഉത്തര മലബാറിലെ പ്രശസ്തമായ ശ്രീവയല്‍ക്കര ഭഗവതി ക്ഷേത്രത്തില്‍ രണ്ടു നേരം ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങള്‍ക്ക് കൊവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്.

പടന്ന ശ്രീമുണ്ട്യ ക്ഷേത്രത്തിലും പ്രഭാതസന്ധ്യ പ്രാര്‍ഥനകളുടെ സമയത്ത് ഉച്ചഭാഷിണിയിലൂടെ കൊവിഡ് ജാഗ്രതാനിര്‍ദേശവും ഉയര്‍ന്നുകേള്‍ക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button