KeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാക്കൾ മലപ്പുറം വനിതാ പോലീസിൽ പരാതി നൽകി

മലപ്പുറം : പത്തിൽ താഴെമാത്രം പ്രായമുള്ള അഞ്ചോളം പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

read also: അസമിലെ തേയില തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ സർക്കാർ; പാലിച്ചത് പ്രകടന പത്രികയിലെ വാഗ്ദാനം

പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാക്കൾ മലപ്പുറം വനിതാ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. പിന്നീട് നാല് കുട്ടികൾ കൂടി പരാതി നൽകുകയായിരുന്നു. പരാതി നൽകിയത് അറിഞ്ഞു ഒളിവിൽ പോയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button