Latest NewsKeralaNews

കൊല്ലം ബൈപ്പാസിൽ ചൊവ്വാഴ്ച്ച മുതൽ ടോൾ പിരിവ് ആരംഭിക്കും; ജോലിക്കെത്താൻ സ്വകാര്യ കമ്പനി ജീവനക്കാർക്ക് നിർദ്ദേശം

കൊല്ലം: കൊല്ലം ബൈപാസിൽ ചൊവ്വാഴ്ച്ച മുതൽ ടോൾ പിരിവ് ആരംഭിക്കും. ഇക്കാര്യം വ്യക്തമാക്കി കൊല്ലം ജില്ലാ കളക്ടർക്ക് എൻഎച്ച്എഐ ഉദ്യോഗസ്ഥർ വാട്‌സാപ്പ് സന്ദേശം അയച്ചു.

Read Also: ഒറ്റയടിക്കുള്ള തലമുറമാറ്റം മണ്ടത്തരം; അധികാരത്തിലെത്തുന്നത് കൂട്ടായ പ്രവർത്തനങ്ങളിലൂടെയെന്ന് കെപിസിസി ജനറൽ സെക്രട്ടറി

പിരിവിന്റെ ചുമതലയുള്ള സ്വകാര്യ കമ്പനി ജീവനക്കാരോടും നാളെ രാവിലെ മുതൽ ജോലിക്കെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള തീരുമാനം നീട്ടിവെച്ചത്.

Read Also: ഒറ്റയടിക്കുള്ള തലമുറമാറ്റം മണ്ടത്തരം; അധികാരത്തിലെത്തുന്നത് കൂട്ടായ പ്രവർത്തനങ്ങളിലൂടെയെന്ന് കെപിസിസി ജനറൽ സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button