Life Style

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ബദാം കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍

1. രണ്ട് ടീസ്പൂണ്‍ ബദാം പൊടിച്ചതും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്യുക.ശേഷം ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഫേസ് പാക്കാണിത്.

2. പാലില്‍ ബദാം അരച്ച് മിക്‌സ്‌ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുഖക്കുരുവിന്റെ പാടുകളും കറുപ്പും അകറ്റാന്‍ സഹായിക്കും.

3. ബദാം ഓട്‌സ്‌ഫേസ് പാക്ക്ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ചര്‍മ്മത്തിന്റെ വരള്‍ച്ചയെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാനും മികച്ചതാണ് ബദാം ഓട്‌സ്‌ഫേസ് പാക്ക്. ബദാംപേസ്റ്റാക്കി അത് ഓട്‌സുമായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ആഴ്ചയില്‍ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button