KeralaNattuvarthaLatest NewsNews

‘ഇത് നേരത്തെ നടത്തിയ പേപ്പട്ടി ഷോ’: രമ്യാ ഹരിദാസിനെതിരെ പി.ജെ ആര്‍മി

സി.പി.എം മുന്‍ കണ്ണൂര്‍‌ ജില്ലാ സെക്രട്ടറി പി. ജയരാജനു വേണ്ടി പ്രചാരണം നടത്തുന്ന ഇടത് അനുകൂല സൈബര്‍ കൂട്ടായ്മയാണ് പി.ജെ ആര്‍മി.

തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി എന്നാരോപിച്ചു ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് രംഗത്ത് എത്തിയതിനു പിന്നാലെ പരിഹാസവുമായി പി.ജെ ആര്‍മി. ‘ഇത് നേരത്തെ നടത്തിയ പേപ്പട്ടി ഷോ’ എന്ന തലക്കെട്ടില്‍ രമ്യ ഹരിദാസ് കാലില്‍ പ്ലാസ്റ്റര്‍ ഇട്ട് വീല്‍ചെയറില്‍ ഇരിക്കുന്ന ചിത്രമാണ് ഫേസ്‌ബുക്കില്‍ പങ്കുവെച്ചത്.

read also: ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങി ആറു രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍: തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്‌റിന്‍ നിറുത്തി വച്ചു

സി.പി.എം മുന്‍ കണ്ണൂര്‍‌ ജില്ലാ സെക്രട്ടറി പി. ജയരാജനു വേണ്ടി പ്രചാരണം നടത്തുന്ന ഇടത് അനുകൂല സൈബര്‍ കൂട്ടായ്മയാണ് പി.ജെ ആര്‍മി.

ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു രമ്യയെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button