Latest NewsKerala

‘രണ്ടു കൈകളും ചേർത്തു പിടിച്ചുള്ള ഏക്ഷൻ, ഏക്ഷൻ ഹീറോ വിജു’ എന്ന സിനിമയിൽ നിന്നും- ശ്രീജിത്ത് പണിക്കർ

ഇതിൽ പ്രധാനപ്പെട്ടത് മുഖ്യമന്ത്രി കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു ഒരു പ്രത്യേക ആക്ഷൻ കാട്ടി എതിരാളിയെ തറപറ്റിച്ചു എന്നതായിരുന്നു.

തിരുവനന്തപുരം: വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി കെ സുധാകരന് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ട്രോൾ ആയി മാറിയിരിക്കുകയാണ്. പണ്ട് കോളേജിൽ വെച്ച് നടന്ന സംഘട്ടനങ്ങൾ ആസ്പദമാക്കിയായിരുന്നു ഇരു നേതാക്കളുടെയും വാക്‌പോര്. ഇതിനെതിരെ നിരവധി ട്രോളുകളാണ് പ്രവഹിക്കുന്നത്.

ഇതിൽ പ്രധാനപ്പെട്ടത് മുഖ്യമന്ത്രി കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു ഒരു പ്രത്യേക ആക്ഷൻ കാട്ടി എതിരാളിയെ തറപറ്റിച്ചു എന്നതായിരുന്നു. ഇതിനെതിരെ ട്രോളുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. അദ്ദേഹത്തിന്റെ പോസ്റ്റ് ഇപ്രകാരം.

‘രണ്ടു കൈകളും ചേർത്തു പിടിച്ച് ഞാൻ ഒരു ഏക്ഷൻ കാണിച്ചു.’
‘ഏക്ഷൻ ഹീറോ വിജു’ എന്ന സിനിമയിൽ നിന്നും.

ഈ പോസ്റ്റിൽ ശ്രീനിവാസന്റെ ഒരു ചിത്രം കൂടിയാണ് ശ്രീജിത്ത് പണിക്കർ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button