KeralaLatest NewsNews

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

കണ്ണൂർ: ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. യുവാക്കൾ വട്ടക്കയം ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്.

ശനിയാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. പൊലീസും അഗ്‌നിസുരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ട്. ശക്തമായി മഴ പെയ്യുന്നതും കനത്ത വെള്ളവും ഇരുണ്ട കാലാവസ്ഥയും കാരണം ഫയര്‍ഫോഴ്സിന് തിരച്ചില്‍ പ്രതിസന്ധിയിലാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button