NattuvarthaMollywoodKeralaCinemaNewsEntertainmentMovie Gossips

‘സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി ഇവിടെ ഏതെങ്കിലും സിനിമ ഇവിടെ വിജയിച്ചിട്ടുണ്ടോ’: ഒമർ ലുലു

ഒരു ബോർ സിനിമ അല്ലെങ്കിൽ മോശം സിനിമ നിങ്ങൾ വിജയിപ്പിക്കുമോ

കൊച്ചി: ‘ഹാപ്പി വെഡിങ്’ എന്ന ആദ്യചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ഒമർ ലുലു. തുടർന്ന് ഒമറിന്റേതായി പുറത്തുവന്ന ചിത്രങ്ങളെല്ലാം തന്നെ വൻ വിജയങ്ങളായിരുന്നു. സോഷ്യൽ മീഡിയയിലും സജീവ സാന്നദ്ധ്യമായ ഒമർ ആനുകാലിക സംഭവങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഒമർ ലുലു പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.

നിങ്ങളെ എന്റർടൈയൻ ചെയിപ്പിക്കാത്ത,രസിപ്പിക്കാത്ത ഒരു ബോർ സിനിമ അല്ലെങ്കിൽ മോശം സിനിമ നിങ്ങൾ വിജയിപ്പിക്കുമോ എന്നും സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി ഇവിടെ ഏതെങ്കിലും സിനിമ ഇവിടെ വിജയിച്ചിട്ടുണ്ടോ എന്നും ഒമർ ചോദിക്കുന്നു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

നിങ്ങളെ എന്റർടൈയൻ ചെയിപ്പിക്കാത്ത,രസിപ്പിക്കാത്ത ഒരു ബോർ സിനിമ അല്ലെങ്കിൽ മോശം സിനിമ നിങ്ങൾ വിജയിപ്പിക്കുമോ. പിന്നെ എന്ത് അടിസ്ഥാനത്തതിൽ ആണ് പറയുന്നത് നിങ്ങളുടെ ഔദാര്യം ആണ് ഞങ്ങളുടെ ഈ ജീവിതം എന്ന് ഒരു പ്രമുഖ സ്റ്റാറിന്റെ പഴയ സ്റ്റേജ് ഷോ പ്രസംഗം കേട്ടപ്പോൾ തോന്നിയത് ആണ്. സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി ഇവിടെ ഏതെങ്കിലും സിനിമ ഇവിടെ വിജയ്ച്ചട്ടുണ്ടോ ?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button