COVID 19Latest NewsNewsIndiaInternational

കോവിഡ്:പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വീ​ണ്ടും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി ഇ​സ്ര​യേ​​ൽ

രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​മു​ത​ല്‍ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​ക്കി​

ജെ​റു​സ​ലേം: കോ​വി​ഡ് വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം രാ​ജ്യ​ത്ത് വ്യാ​പി​ക്കാ​ന്‍ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തിൽ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി ഇ​സ്ര​യേ​ല്‍. കോവിഡ് വ്യാപനത്തിൽ ഉണ്ടായ കുറവിനെ തുടർന്ന് പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്ന നി​യ​മം ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​സ്ര​യേ​ല്‍ പി​ന്‍​വ​ലി​ച്ച​ത്.

എ​ന്നാ​ല്‍ രാ​ജ്യ​ത്ത് വീ​ണ്ടും പ്ര​തി​സ​ന്ധി ത​ല​പൊ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ പു​തി​യ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഭീകരമാണെന്നും അതിനാൽ രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​മു​ത​ല്‍ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തായും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button