COVID 19Latest NewsNewsIndiaInternational

ചരിത്രം കുറിച്ച് ഇന്ത്യ : കോവിഡ് വാക്സിനേഷനിൽ അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്‌

ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിൻ വിതരണം ചെയ്തതിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ 32,36,63,297 ഡോസ് കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ നല്‍കിയിട്ടുണ്ട്. 32, 33, 27, 328 ഡോസുകള്‍ അമേരിക്കയില്‍ നല്‍കിയിട്ടുണ്ട്.

Also Read : സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിൻ : ആരോഗ്യവകുപ്പ് ഉത്തരവിറക്കി 

കോവിഡ് വാക്സിനേഷനിൽ യുകെ മൂന്നാം സ്ഥാനത്താണ്. ഇതുവരെ 76774990 ഡോസുകള്‍ യുകെയില്‍ നല്‍കി. 71437514 ഡോസുകള്‍ പ്രയോഗിച്ച ജര്‍മ്മനിയാണ് നാലാം സ്ഥാനത്ത്. ഇതുവരെ 52457288 ഡോസ് കൊറോണ വാക്സിന്‍ ഫ്രാന്‍സില്‍ നല്‍കി. ഇറ്റലി 9650721 ഡോസ് കോവിഡ് വാക്സിന്‍ നല്‍കി അഞ്ചാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button