KeralaLatest NewsNews

എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കൊല്ലപ്പെട്ട സം​ഭ​വ​ത്തി​ല്‍ രണ്ടുപേര്‍ കീഴടങ്ങി

ആ​റാം പ്ര​തി മി​ഥു​ന്‍, 11ാം പ്ര​തി അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

കൂ​ത്തു​പ​റ​മ്പ് : സഹോദരിമാര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ണ്ണ​വ​ത്തെ മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. സെപ്​റ്റംബര്‍ എട്ടിനാണ് കേസിനു ആസ്പദമായ സംഭവം. ആ​റാം പ്ര​തി മി​ഥു​ന്‍, 11ാം പ്ര​തി അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ് കൂ​ത്തു​പ​റ​മ്ബ് ഫ​സ്​​റ്റ്​ ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ര​ണ്ടു​പേ​രെ​യും റി​മാ​ന്‍​ഡ്​ ചെ​യ്തു.

read also: വൈകുന്നേരം 6 മണിക്ക് നമ്മുടെ കേരളത്തെ കുറിച്ച് നമുക്ക് ആത്മവിശ്വാസം തോന്നുന്നുവെങ്കിൽ സംശയമില്ല, നാം അടിമകളാണ്

അക്രമികള്‍ ഉപയോഗിച്ച നാലു വാളുകളും ഒരു കാറും ബൈക്കും അന്വേഷണ സംഘം നേരത്തേ കസ്​റ്റഡിയിലെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button