KeralaLatest NewsNews

വിവേകാനന്ദ കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐയുടെ ആക്രമണം

എസ്എഫ്‌ഐ കുന്നംകുളം യുണിറ്റ് പ്രസിഡന്റ് അമലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്

തൃശൂർ : തൃശൂർ വിവേകാനന്ദ കോളേജിൽ എസ്എഫ്‌ഐ ആക്രമണം. ആക്രമണത്തിൽ രണ്ട് എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റു. എസ്എഫ്‌ഐ കുന്നംകുളം യുണിറ്റ് പ്രസിഡന്റ് അമലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ കോളേജ് യൂണിറ്റ് പ്രസിഡണ്ട് സഞ്ജയ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ എബിവിപി പ്രവർത്തകരെ കുന്നുംകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button