KeralaLatest NewsNews

ആമസോണിന്റെ പുതിയ പദ്ധതിയായ ലേഡീസ് ഒണ്‍ലി വിതരണ കേന്ദ്രങ്ങള്‍ കേരളത്തിലും: 50 വനിതകള്‍ക്ക് തൊഴില്‍ നല്‍കും

ആറന്‍മുളയിലും കൊടുങ്ങല്ലൂരിലുമാണ് ആദ്യ ഘട്ടത്തിൽ മായി ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

തിരുവനന്തപുരം: ഓണ്‍ലൈന്‍ വിപണന രംഗത്തെ ശക്തന്മാരാണ് ആമസോൺ. ഇപ്പോഴിതാ തങ്ങളുടെ പുതിയ പദ്ധതിയായ ലേഡീസ് ഒണ്‍ലി വിതരണ കേന്ദ്രങ്ങള്‍ കേരളത്തിൽ ആരംഭിക്കുകയാണ് ആമസോൺ. ആറന്‍മുളയിലും കൊടുങ്ങല്ലൂരിലുമാണ് ആദ്യ ഘട്ടത്തിൽ മായി ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

read also: വീണ്ടും ക്രൂരത: മുഖം ചാക്കു കൊണ്ടു മൂടിക്കെട്ടി നായയെ പുഴയിൽ കെട്ടിത്താഴ്ത്തി

ഡെലിവറി പാര്‍ട്ട്‌ണേഴ്‌സിന്റെ സഹായത്തോടെ ആരംഭിക്കുന്ന പുതിയ സംരഭത്തിൽ 50 വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് ആമസോണിന്റെ അവകാശവാദം. സ്ത്രീശാക്തീകരണമാണ് ഇതിലൂടെ ആമസോണ്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button