COVID 19KeralaLatest NewsNews

​ഡോ. മു​ഹ​മ്മ​ദ് അ​ഷീ​ലി​നെ സാ​മൂ​ഹി​ക സു​ര​ക്ഷാ​മി​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി

തി​രു​വ​ന​ന്ത​പു​രം:​ഡോ. മു​ഹ​മ്മ​ദ് അ​ഷീ​ലി​നെ സാ​മൂ​ഹി​ക സു​ര​ക്ഷാ​മി​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി. ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ലേ​ക്കാ​ണ് മാ​റ്റം ല​ഭി​ച്ച​തെ​ന്ന് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ അ​ഷീ​ല്‍ കു​റി​ച്ചു.

Read Also : സഹകരണ മേഖലയ്ക്ക് ഉർജ്ജം നൽകാനായി സഹകരണ മന്ത്രാലയം ആരംഭിച്ച് മോദി സർക്കാർ 

കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അഷീല്‍ വളരെയധികം ജനപ്രീതി പിടച്ചുപറ്റിയ ആളാണ്. തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യു​ള്ള നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍​ഡ് റി​ഹാ​ബി​ലി​റ്റേ​ഷന്‍റെ ചു​മ​ത​ല​യും അ​ദ്ദേ​ഹം വ​ഹി​ച്ചി​രു​ന്നു. 2016ലാ​ണ് അ​ഷീ​ല്‍ സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ന്‍റെ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജി​നാ​ണ് പ​ക​രം ചു​മ​ത​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button