Latest NewsNewsIndiaInternationalMobile PhoneBusinessTechnology

2021-ൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത മൊബൈൽ ആപ്പുകൾ : ലിസ്റ്റ് കാണാം

ന്യൂഡൽഹി : സെൻസർ ടവറിന്റെ റിപ്പോർട്ട് അനുസരിച്ച് ഗൂഗിൾ പ്ലെ സ്റ്റോറിലും ഐഓഎസ് സ്റ്റോറിലും ഈ വർഷത്തിന്റെ ആദ്യ ആറ് മാസം ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പുകൾ ഇവയൊക്കെയാണ്.

Read Also :  സംസ്ഥാനത്ത് കാലവർഷം ശക്തമാകും : വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു 

ടിക് ടോക് :

ഐഓഎസ് സ്റ്റോറിൽ ഏറ്റവും അധികം പേർ ഡൗൺലോഡ് ചെയ്തത് ടിക് ടോക് ആണ്. ആൻഡ്രോയിഡ് ഉപഭോക്താക്കളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്‌ത രണ്ടാമത്തെ അപ്ലിക്കേഷനാണിത്.

ഫേസ്ബുക്ക് :

ഗൂഗിൾ പ്ലേ സ്റ്റോറിൽ അതെ സമയം ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പ് ആണ് ഫേസ്ബുക്ക്. ആപ്പിൾ ഐഓഎസ് സ്റ്റോറിൽ ആറാം സ്ഥാനം.

ഇൻസ്റ്റാഗ്രാം :

ഇൻസ്റ്റാഗ്രാം ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത മൂന്നാമത്തെ ആപ്പ് ആണ്.

വാട്സ്ആപ്പ് :

ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലെ സ്റ്റോറിലും ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത നാലാമത്തെ ആപ്പാണ് വാട്സ്ആപ്പ്.

ഫേസ്ബുക്ക് മെസഞ്ചർ :

ആപ്പിൾ ഐഓഎസ് സ്റ്റോറിന്റെ പട്ടികയിൽ ഏഴാം സ്ഥാനത്തും ഗൂഗിൾ പ്ലേ സ്റ്റോർ ലിസ്റ്റിംഗിൽ ആറാം സ്ഥാനത്തുമാണ് ഫേസ്ബുക്ക് മെസഞ്ചർ.

സൂം :

ആപ്പിൾ ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് അഞ്ചാമത്തെ അപ്ലിക്കേഷനാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ എട്ടാം സ്ഥാനത്താണ് സൂം.

shortlink

Related Articles

Post Your Comments

Related Articles


Back to top button