Latest NewsNewsIndiaEntertainment

രജനീകാന്തിന്റെ അപരന്‍ കസേരയിൽ കുരുങ്ങി സ്റ്റേജിൽ തലകുത്തി വീണു : വീഡിയോ വൈറൽ

ചെന്നൈ : സ്‌റ്റേജില്‍ രജനീകാന്തിനെ അനുകരിക്കാന്‍ ശ്രമിച്ച് താഴെ വീഴുന്ന അപരന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു. വിഡിയോയിൽ തലൈവറിനെപ്പോലെ ഒരാൾ ഡയസില്‍ നില്‍ക്കുന്നതും ആളുകളെ തന്റെ വിരോധാഭാസങ്ങളാല്‍ രസിപ്പിക്കുന്നതും കാണാം.

Read Also : ഒറ്റത്തവണ ചാർജ് ചെയ്താൽ 3 ദിവസത്തെ ബാറ്ററി ലൈഫ് : കുറഞ്ഞ വിലയിൽ നോക്കിയ ജി20 ഇന്ത്യയില്‍ എത്തി 

ഒരു കസേര ഉപയോഗിച്ച്‌ സ്റ്റണ്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, കാലില്‍ കുടുങ്ങി യുവാവ് താഴേക്ക് വീഴുകയായിരുന്നു. ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് നിരഞ്ജന്‍ മഹാപത്രയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം :

https://www.instagram.com/p/CQfj7TpFlAi/?utm_source=ig_embed&utm_campaign=embed_video_watch_again

shortlink

Related Articles

Post Your Comments

Related Articles


Back to top button