KeralaLatest News

അഡ്വ. ജയശങ്കറിനെ സിപിഐയില്‍ നിന്നും പുറത്താക്കി : പാർട്ടിയെ അപമാനിക്കുന്നെന്ന് ആരോപണം

'സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സിപിഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം'

കൊച്ചി : സിപിഐ അംഗത്വത്തില്‍ നിന്നും അഡ്വ. എ ജയശങ്കറെ ഒഴിവാക്കി. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സിപിഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നെന്ന് ആരോപിച്ചാണ് തീരുമാനം.

പാര്‍ട്ടിയില്‍ അംഗത്വം പുതുക്കുന്ന സമയമാണ് ഇപ്പോൾ . എന്നാൽ ജയശങ്കറിന് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button