CinemaLatest NewsIndiaEntertainment

BREAKING NEWS- പ്രശസ്ത നടി ജയന്തി അന്തരിച്ചു : മരണം ഉറക്കത്തിനിടെ

ഉറക്കത്തിനിടെയാണ് ജയന്തിയുടെ മരണമെന്ന് ഇവർ പറഞ്ഞു.

ബെംഗളൂരു: പ്രശസ്ത ദക്ഷിണേന്ത്യൻ നടി ജയന്തി (76 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലമാണ് അന്തരിച്ചതെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഉറക്കത്തിനിടെയാണ് ജയന്തിയുടെ മരണമെന്ന് ഇവർ പറഞ്ഞു.

അഞ്ചു ഭാഷകളിലായി അഞ്ച് ഭാഷകളിലായി നൂറുകണക്കിന് സിനിമകളിൽ മുതിർന്ന നടിയായ ഇവർ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കന്നഡ സിനിമയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അഭിനയ ശാരദ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button