Latest NewsKeralaNews

അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു

കോട്ടയം: അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ആയ അഭിഷേക് (28) ആണ് മരിച്ചത്. കോട്ടയം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിറങ്ങിയതായിരുന്നു അഭിഷേക്.

Read Also: കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടില്‍ വന്ന സന്തോഷം പങ്കുവെച്ച് നടന്‍ കൃഷ്ണകുമാര്‍

കൊച്ചിയിൽ നിന്നുള്ള നേവി സംഘം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ചുഴിയിൽ അകപ്പെട്ട് മുങ്ങിത്താഴ്ന്ന അഭിഷേകിന്റെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

Read Also: അമിതമായി ചായ കുടിയ്ക്കുന്നവരാണോ?: എങ്കിൽ ഭാവിയിൽ ഈ പ്രശ്നങ്ങൾ നിങ്ങൾ നേരിടേണ്ടിവന്നേക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button