News

കോവിഡ് വിദഗ്‌ദ്ധ സമിതി അംഗങ്ങൾ ആരും കോമൺസെൻസ് വാക്‌സിൻ എടുത്തവരല്ലേ?: പ​രി​ഹ​സിച്ച് ഗീ​വ​ര്‍​ഗീ​സ് മാര്‍ കൂ​റി​ലോ​സ്

കൊച്ചി : ക​ടു​ത്ത കോ​വി​ഡ് നി​യ​സ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ​ഗ്ധ സ​മി​തി​യെ പ​രി​ഹ​സി​ച്ച് യാക്കോബായ സഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്. വി​ദ​ഗ്ധ സ​മി​തി അം​ഗ​ങ്ങ​ൾ “കോ​മ​ൺ സെ​ൻ​സ്’ വാ​ക്‌​സി​ൻ എ​ടു​ത്ത​വ​ര​ല്ലേ​യെ​ന്ന് മാ​ര്‍ കൂ​റി​ലോ​സ് പ​രി​ഹ​സി​ച്ചു. ഫേ​സ്ബു​ക്ക് പോസ്റ്റിലൂടെയായിരുന്നു മാ​ര്‍ കൂ​റി​ലോ​സിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

ഈ കോവിഡ് “വിദഗ്ധ സമിതി” അംഗങ്ങൾ ആരും “കോമൺ സെൻസ്” വാക്‌സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനകൾ അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റു…

shortlink

Related Articles

Post Your Comments

Related Articles


Back to top button