Latest NewsNewsIndia

റദ്ദാക്കിയ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫീസ് മടക്കി നൽകണം: ഹർജിയിൽ കഴമ്പില്ലെന്ന് സുപ്രീംകോടതി

പരീക്ഷാഫീസായി ലഭിച്ച തുക പരീക്ഷ തയാറെടുപ്പുകൾക്കായി വിനിയോഗിച്ചുവെന്ന സംസ്ഥാനങ്ങളുടെ വാദം കോടതി അംഗീകരിച്ചു.

ന്യൂഡൽഹി: റദ്ദാക്കിയ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫീസ് മടക്കി നൽകണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. സംസ്ഥാനങ്ങളിലെ പത്ത് ‌, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫീസ് മടക്കി നൽകണമെന്ന ഹർജിയിൽ കഴമ്പില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Read Also: വീട്ടിലിരുന്നാലും വിവരം വയ്ക്കും: പ്രാക്ടിക്കല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന ബോർഡുകൾക്ക് നിർദേശം നൽകാൻ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. പരീക്ഷാഫീസായി ലഭിച്ച തുക പരീക്ഷ തയാറെടുപ്പുകൾക്കായി വിനിയോഗിച്ചുവെന്ന സംസ്ഥാനങ്ങളുടെ വാദം കോടതി അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button