KeralaLatest News

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: ഇരുമുന്നണികൾക്കും അഭിമാനപോരാട്ടം, വോട്ടർമാരെ തട്ടിക്കൊണ്ടുപോയി

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ദ്യം ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.

ഇ​രി​ട്ടി: ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും അ​ഭി​മാ​ന​പോ​രാ​ട്ട​മാ​യ ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ര്‍​പ്പാ​ട് വാ​ര്‍​ഡി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന​ത്ത പോ​ളി​ങ്. വോ​ട്ടെ​ടു​പ്പ് പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നെ​ങ്കി​ലും പോ​ളി​ങ്ങി​നു​മുമ്പ് ര​ണ്ടു​പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ര്‍​പ്പാ​ട് കോ​ള​നി​യി​ല്‍​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ര​ണ്ടു​പേ​രി​ല്‍ ബാ​ബു എ​ന്ന​യാ​ളെ ബു​ധ​നാ​ഴ്ച രാ​വി​ലെ മ​ര്‍​ദ​ന​മേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന്​ ഇ​യാ​ള്‍ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ള​നി​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

ശ​ശി എ​ന്ന​യാ​ളെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വാ​ഹ​ന​ത്തി​ല്‍ കോ​ള​നി​ക്ക് മു​ന്നി​ല്‍ ത​ള്ളി ഒ​രു​സം​ഘം കടന്നുകളഞ്ഞു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ദ്യം ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ഇ​യാ​ളു​ടെ വോ​ട്ട് ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യും ആ​രോ​പ​ണ​മു​ണ്ട്. വെ​ളി​മാ​നം സെന്‍റ് തോ​മ​സ് യു.​പി സ്കൂ​ള്‍, വീ​ര്‍​പ്പാ​ട് വേ​ള്‍​ഡ് വി​ഷ​ന്‍ ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

വീ​ര്‍​പ്പാ​ട് വാ​ര്‍​ഡി​ല്‍ നി​ന്നു വി​ജ​യി​ച്ച എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ബേ​ബി ജോ​ണ്‍ പൈ​നാ​പ്പി​ള്ളി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ഇ​രു​ക​ക്ഷി​ക​ള്‍​ക്കും തു​ല്യ സീ​റ്റാ​യ​തി​നെ തു​ട​ര്‍​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​സി​ഡ​ന്‍​റ്​ സ്ഥാ​നം എ​ല്‍.​ഡി.​എ​ഫി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​രി​ട്ടി ഡി.​വൈ.​എ​സ്.​പി പ്രി​ന്‍​സ് അ​ബ്ര​ഹാ​മിന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച് സി.​ഐ​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട നൂ​റോ​ളം പൊ​ലീ​സു​കാ​രാ​ണ് സു​ര​ക്ഷാ ചു​മ​ത​ല​ക്കു​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button