Onam NewsOnam 2021KeralaLatest News

കേരള നിയമസഭയിൽ ഒരുക്കിയ അത്തപ്പൂക്കളം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി

സ്പീക്കർ എംബി രാജേഷും മന്ത്രി പി രാജീവും മറ്റു ചില മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് കേരള നിയമസഭയിൽ ഒരുക്കിയ അത്തപ്പൂക്കളം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി. മനോഹരമായി ഒരുക്കിയ വലിയ അത്തപൂക്കളത്തിനു ചുറ്റും എരിയുന്ന ചിരാത് കൂടി ഒരുക്കിയിരുന്നു.

നിലവിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചത്.  സ്പീക്കർ എംബി രാജേഷും മന്ത്രി പി രാജീവും മറ്റു ചില മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. updating

shortlink

Related Articles

Post Your Comments

Related Articles


Back to top button