Latest NewsIndiaNews

എംഎല്‍എയുടെ കാര്‍ തകര്‍ത്തു, കരിഓയില്‍ ഒഴിച്ചു: അക്രമാസക്തമായി കര്‍ഷകരുടെ പ്രതിഷേധം

എംഎല്‍എയുടെ വാഹനത്തിന് നേരേ കല്ലേറുണ്ടായി

ലക്നൗ: ഉത്തര്‍പ്രദേശില്‍ എംഎല്‍എയ്ക്ക് എതിരെ കര്‍ഷകരുടെ പ്രതിഷേധം. ബിജെപി എംഎൽഎയായ ഉമേഷ് മാലിക്കിന് നേരെയാണ് പ്രതിഷേധവുമായി കർഷകർ എത്തിയത്. എംഎല്‍എയുടെ വാഹനത്തിന് നേരേ കല്ലേറുണ്ടായി.

read also: അതിര്‍ത്തിയില്‍ ചൈനീസ് പടയെ തുരത്തിയോടിച്ച 20 സൈനികര്‍ക്ക് ആദരവുമായി ഇന്ത്യ

ഉത്തര്‍പ്രദേശിലെ മുസാഫിര്‍നഗര്‍ ജില്ലയിലാണ് സംഭവം . കൂട്ടം കൂടിയെത്തിയ കര്‍ഷകര്‍ എംഎൽഎയുടെ വാഹനത്തില്‍ കരിയോയില്‍ ഒഴിക്കുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. അക്രമാസക്തരായ കർഷകർ കാറിന് ചുറ്റും ഓടുന്നതും വണ്ടിയില്‍ ആഞ്ഞ് അടിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button